Site icon Janayugom Online

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു

സാധാരണക്കാര്‍ക്ക് നേരെ വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി, തുടര്‍ച്ചയായി ഇന്നും ഇന്ധന വില വര്‍ധിച്ചു. ഇന്ധനവിലയിൽ റെക്കോർഡ് വർധന.ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി.

കൊച്ചിയിൽ ഇതോടെ പെട്രോള്‍ ലീറ്ററിന് 103.85 രൂപയും ഡീസലിന് 97.27രൂപയും ആയി.തിരുവനന്തപുരത്ത് പെട്രോള്‍ 105.78 ഡീസല്‍ 99.08 രൂപ, കോഴിക്കോട് പെട്രോള്‍ 104.17, ഡീസല്‍ 97.41 രൂപ എന്നിങ്ങനെയാണ് വില.
eng­lish summary;fuel price hike in kerala
you may also like this video;

Exit mobile version