ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും ശമ്പളം കൊടുക്കല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആന്റണി രാജു പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
English Summary;Fuel price hike; KSRTC in deep crisis
You may also like this video