Site icon Janayugom Online

ഇന്ധന വിലയില്‍ ഇന്നും വര്‍ധന

ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി.കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 99 .11 രൂപയും പെട്രോള്‍ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില.

തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില.

Eng­lish Sum­ma­ry :fuel prices 15-10-2021

You may also like this video :

Exit mobile version