രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 115 രൂപ കടന്നു. ഡീസലിന് 101.82 രൂപയുമായി. തുടര്‍ച്ചയായാണ് ഇന്ധനവില വര്‍ധിക്കുന്നത്.
English Summary:Fuel prices continue to rise
You may also like this video