Site icon Janayugom Online

ഇ​ന്നും ഇ​ന്ധ​ന​വി​ല കൂ​ടി; പെ​ട്രോ​ൾ‌ 115 രൂപ

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.71 രൂ​പ​യും ഡീ​സ​ലി​ന് 8.42 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 115 രൂ​പ ക​ട​ന്നു. ഡീ​സ​ലി​ന് 101.82 രൂ​പ​യു​മാ​യി. തുടര്‍ച്ചയായാണ് ഇന്ധനവില വര്‍ധിക്കുന്നത്.

Eng­lish Summary:Fuel prices con­tin­ue to rise
You may also like this video

Exit mobile version