Site icon Janayugom Online

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് എട്ട് രൂപയിലേറെ

 

ഇന്ധനവിലവര്‍ദ്ധന ഇന്നും തുടര്‍ന്നതോടെ ഡീസല്‍ വില 104 രൂപയായി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിച്ചത്. പാറശാലയില്‍ പെട്രോള്‍ വില 110.11രൂപയാണ്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്‍ധിച്ചത്.

 

 

Eng­lish Sum­ma­ry : fuel­price hike in kerala

You may also like this video :

Exit mobile version