കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം പ്രതി പിടിയില്‍. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. ചാവടിക്കുന്നുമ്മൽ അൻവർ ആണ് പൊലീസ് പിടിയിലായത്.
English Summary:Girl sexually assaulted in KSRTC bus; Accused in custody
You may also like this video
