Site icon Janayugom Online

കരിപ്പൂരില്‍ സ്വര്‍ണവേട്ട; 120 ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്ന് ഒരു കിലോ 120 ഗ്രാം സ്വർണം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് സാദിഖ്, ഷംസീർ, ആഷിഖ് എന്നിവരെ പൊലീസ് പിടികൂടി.

Eng­lish Summary:Gold hunt in Karipur; 120 grams of gold seized
You may also like this video

Exit mobile version