Site icon Janayugom Online

സ്വര്‍ണവില; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 480 രൂപ കുറഞ്ഞു. 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4610 രൂപയായി. നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ 600 രൂപ കുറഞ്ഞു. ഉത്സവ സീസണായതില്‍ സ്വര്‍ണത്തിന് ആവിശ്യക്കാറേറി. 

Eng­lish Summary:gold price; 600 min­i­mum in two days
You may also like this video

Exit mobile version