സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില ഇതോടെ 38,200 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4775 ആയി. രണ്ടു ദിവസമായി കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില ഇന്നലെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. സ്വര്‍ണ വില ചൊവ്വാഴ്ച 760 രൂപയും ബുധനാഴ്ച 200 രൂപയും കുറവ് രേഖപ്പെടുത്തിയിരുന്നു.
English Summary:gold price hike 17–6‑2022
You may also like this video