Site icon Janayugom Online

സ്വര്‍ണവില കുതിപ്പ് തുടരുന്നു

സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,360 രൂ​പ​യും പ​വ​ന് 34,880 രൂപയുമായി.

ഓ​ഗ​സ്റ്റ് മാ​സം ആ​ദ്യ​മാ​യാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 10 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,320 രൂ​പ​യു​ടെ കു​റ​വ് രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:Gold price hike in ker­ala 12-08-2021
You may also like this video

Exit mobile version