സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4770 ആയി.
ഇന്നലെ പവൻ വില ഇരുന്നൂറു രൂപ കുറഞ്ഞിരുന്നു.
English summary;gold price increase
You may also like this video;