Site icon Janayugom Online

സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4770 ആയി.

ഇന്നലെ പവൻ വില ഇരുന്നൂറു രൂപ കുറഞ്ഞിരുന്നു.

Eng­lish summary;gold price increase

You may also like this video;

Exit mobile version