സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 480 രൂപയാണ് ഇന്നു കയറിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38,680 രൂപ. ഗ്രാം വില 60 രൂപ ഉയർന്ന് 4835 ആയി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 38,000 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ വില കൂടിയും കുറഞ്ഞും തുടർന്നു. ഇതുവരെ 680 രൂപയുടെ വർധനയാണ് ഇതുവരെയുണ്ടായത്.
English summary;gold price increases
You may also like this video;