Site iconSite icon Janayugom Online

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഉയർന്നു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,510 രൂ​പ​യും പ​വ​ന് 36,080 രൂ​പ​യു​മാ​യി. കഴിഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തിയ ശേഷമാണ് ഇന്ന് കൂടിയത്.

eng­lish sum­ma­ry; gold price increases

you may also like this video;

Exit mobile version