സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവുണ്ടായി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമായി. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച പവന് 320 രൂപ താഴ്ന്നിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 600 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.
ENGLISH SUMMARY:Gold prices down; Sovereign declined by Rs 280
You may also like this video