Site icon Janayugom Online

സ്വര്‍ണവില താഴോട്ട്; പവന് 280 രൂപ കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്നും ഇ​ടി​വു​ണ്ടാ​യി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,515 രൂ​പ​യും പ​വ​ന് 36,120 രൂ​പ​യു​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 320 രൂ​പ താ​ഴ്ന്നി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 600 രൂ​പ​യു​ടെ ഇടിവുണ്ടായിട്ടുണ്ട്.

ENGLISH SUMMARY:Gold prices down; Sov­er­eign declined by Rs 280
You may also like this video

Exit mobile version