Site iconSite icon Janayugom Online

സ്വര്‍ണ വില കുറഞ്ഞു 

കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,040 രൂപയാണ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4630ല്‍ എത്തി.

ശനിയാഴ്ച പവന് 800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തിയിരുന്നു. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസംകൊണ്ട് ഇത്രയും വില കൂടന്നത്. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

eng­lish summary;Gold prices fall

you may also like this video;

Exit mobile version