Site icon Janayugom Online

സ്വര്‍ണ വില കുറഞ്ഞു

ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി.

വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് അത്രതന്നെ വില കുറഞ്ഞത്.

Eng­lish sum­ma­ry; Gold prices fall

You may also like this video;

Exit mobile version