Site icon Janayugom Online

സ്വ​ർ​ണ വി​ലയില്‍ വീണ്ടും കുറവ്; പവന് 320 രൂപ

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,400 രൂ​പ​യും ഗ്രാ​മി​ന് 4,550 രൂ​പ​യി​മാ​യി. തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് വി​ലയിടിവ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വർധനവുണ്ടായിരുന്നു.

ENGLISH SUMMARY:Gold prices fall again; 320 per sovereign
You may also like this video

Exit mobile version