Site icon Janayugom Online

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു

സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു പവന് 38,080 രൂപയും ഗ്രാമിന് 4760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 38,480 രൂപയും ഗ്രാമിന് 4810 രൂപയുമായിരുന്നു ഇന്നലത്തെ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ പവന് 80 രൂപ കൂടിയാണ് സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത്.

Eng­lish sum­ma­ry; Gold prices fell sharply today

You may also like this video;

Exit mobile version