Site icon Janayugom Online

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഗ്രാമിന് 15 രൂപ കൂടി

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയില്‍ വീണ്ടും വ​ർ​ധനവ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,960 രൂ​പ​യും പ​വ​ന് 39,680 രൂ​പ​യു​മാ​യി. സമീപകാലത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ​ കൂടിയിരുന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല കൂ‌​ടി​യേ​ക്കു​മെ​ന്ന റിപ്പോർട്ട്.

Eng­lish Summary:gold prices hike; 15 per gram more
You may also like this video

Exit mobile version