Site icon Janayugom Online

സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമിലാലതെ തുടരുകയാണ്. പവന് 37,520 രൂപയാണ് വില. ഗ്രാമിന് 4690 രൂപയും. കഴിഞ്ഞ ആഴ്ചത്തെ രണ്ട് ദിവസം പവന് 720 രൂപയാണ് വര്‍ധനവ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.

Eng­lish Summary:Gold prices remained unchanged for the third day
You may also like this video

Exit mobile version