Site iconSite icon Janayugom Online

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 39,440 രൂപയും ഗ്രാമിന് 4,930 രൂപയുമായി.

ബുധനാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 560 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചിരിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തിയ പവന് 40,560 രൂപയാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.

Eng­lish sum­ma­ry; Gold prices rise

You may also like this video;

Exit mobile version