സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,840 രൂപയും പവന് 38,720 രൂപയുമായി ഉയര്‍ന്നു. വെള്ളിയാഴ്ച വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വില വർധനവുണ്ടായത്. ഉക്രെയ്ന് റഷ്യ യുദ്ധം വിപണിയെ ബാധിച്ചതിനാല്‍ മാർച്ച് മാസം പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില.
English Summary:Gold prices rise again
You may also like this video