സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 40,080 രൂപ. ഇതു രണ്ടാം തവണയാണ് ഈ മാസം സ്വര്‍ണ വില പവന് നാല്‍പ്പതിനായിരം കടക്കുന്നത്. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 5010 ആയി. കഴിഞ്ഞ ബുധനാഴ്ചയും പവന് വില നല്പ്പതിനായിരം കടന്നിരുന്നു. 40,240 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസം 280 രൂപയടുത്ത് കുറഞ്ഞിരുന്നു.
English Summary:Gold prices rise again
You may also like this video