Site icon Janayugom Online

സ്വര്‍ണവിലയില്‍ വന്‍വര്‍ധനവ്; പവന് 1040 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് 40,000 രൂപയാണ് ഇന്ന് കടന്നത്. പവന് 1040 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 130 രൂപയുടെ വര്‍ധിച്ചത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഈമാസം ഇതുവരെ 3000ലധികം രൂപയാണ് വര്‍ധിച്ചത്.

Eng­lish Summary:Gold prices rise sharply
You may also like this video

Exit mobile version