സംസ്ഥാനത്ത് സ്വർണവില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 46,400 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 5800 ആയി. ഇന്നലെ 80 രൂപയാണ് വർധിച്ചത്.
ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. കുറഞ്ഞ സ്വർണവില ജനുവരി 11ന് ആയിരുന്നു രേഖപ്പെടുത്തിയത്(46,080).
English Summary: Gold Rate today
You may also like this video