സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്.ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 51,760 രൂപയിലും ഗ്രാമിന് 25 രൂപ കൂടി 6,470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മാസം സ്വര്‍ണ വിലം 55000 രൂപയിലെത്തിയിരുന്നു.പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ വലിയ ഇടിവ് ഉണ്ടായിരുന്നു.എന്നാല്‍ കുറച്ച് ദിവസങ്ങളായി വീണ്ടും വിലയില്‍ വര്‍ധനവ് തുടരുകയാണ്.
English Summary;Gold Rate Today