Site iconSite icon Janayugom Online

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​രു കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു​പേ​ർ ക​സ്റ്റം​സ് പി​ടി​യി​ൽ. മു​ഹ​മ്മ​ദ് റാ​ഫി, ആ​യി​ഷ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 2360 ഗ്രാം ​സ്വ​ർ​ണം പിടികൂടി.

ENGLISH SUMMARY:GOLD SMUGGLING ARREST IN KANNUR
You may also like this video

Exit mobile version