Site icon Janayugom Online

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 68 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍ണം പിടികൂടി

gold smuggling

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി. 1.4 കി​ലോ​ഗ്രാം വ​രു​ന്ന 68 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ഞ്ഞി​യാണ് സ്വ​ർ​ണ​വു​മാ​യെ​ത്തി​യത്. ഇയാളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:Gold worth Rs 68 lakh seized at Kan­nur airport
You may also like this video

Exit mobile version