Site iconSite icon Janayugom Online

ഗ​​​വ​​​ർ​​​ണ​​​ർക്ക് കാറ് വാങ്ങാൻ സര്‍ക്കാര്‍ അനുമതി

ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നു സ​​​ഞ്ച​​​രി​​​ക്കാ​​​ൻ 85 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബെ​​​ൻ​​​സ് കാ​​​ർ വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി തു​​​ക കൈ​​​മാ​​​റി​​​യ​​​തിന്റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ർ വാ​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ രാ​​​ജ്ഭ​​​വ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​ത്ത​​​ന്നെ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പു​​​തി​​​യ ബെ​​​ൻ​​​സ് കാ​​​റി​​​ൽ സഞ്ചരിക്കാം.

എം ​​​ഒ ​​​എ​​​ച്ച് ഫാ​​​റൂ​​​ഖ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്തു വാ​​​ങ്ങി​​​യ പ​​​ഴ​​​യ ബെ​​​ൻ​​​സ് കാ​​​റാ​​​ണ് ഇ​​​പ്പോ​​​ഴും ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി​​​യാ​​​ൽ വി​​​വി​​​ഐ​​​പി​​​ക​​​ൾ സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ വാ​​​ഹ​​​നം മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​ണു ച​​​ട്ടം. സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് പു​​​തി​​​യ കാ​​​ർ വാ​​​ങ്ങ​​​ണ​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​പ്പോ​​​ഴാ​​ണു പു​​​തി​​​യ കാ​​​റി​​​നു വേ​​​ണ്ടി സ​​​ർ​​​ക്കാ​​​രിന് കത്ത് നല്‍കുന്നത്.
eng­lish sum­ma­ry; Gov­ern­ment gives per­mis­sion to Gov­er­nor to buy new car

you may also like this video;

Exit mobile version