കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ലുലു മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തടസ്സങ്ങള്‍ സൃഷ്ടിക്കലാണ് ചിലരുടെ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ തിരിച്ചറിയണമെന്നും വ്യവസായങ്ങള്‍ക്ക് നാശം സൃഷ്ടിക്കുന്നവരെ കണ്ടെത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
english summary;Government is trying to make Kerala industry friendly: CM
you may also like this video;