Site iconSite icon Janayugom Online

മഹാരാഷ്ട്രയിൽ വിസി നയമനത്തിലുള്ള ഗവർണറുടെ അധികാരം ഒഴിവാക്കി സർക്കാർ

മഹാരാഷ്ട്രയിൽ വിസി നിയമനത്തിലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് സർക്കാർ. കോൺഗ്രസ് ശിവസേന സർക്കാരാണ് വെട്ടിക്കുറച്ചത്. മന്ത്രിസഭായോഗത്തിേന്റേതാണ് തീരുമാനം. സെർച്ച് കമ്മിറ്റി അഞ്ച് പേരുകൾ ഗവർണർക്കയക്കുന്ന പതിവ് നിർത്തലാക്കി.

മഹാരാഷ്ട്ര പബ്ലിക് യൂണിവേഴ്സിറ്റി ആക്ട് 2016 ഭേദഗതിചെയ്തു. സെർച്ച് കമ്മറ്റി പേരുകൾ അയക്കുവാനുള്ള അധികാരം സർക്കാരിന്റെ കീഴിലാക്കി. സർക്കാർ അതിൽ നിന്നും 2 പേരുകൾ ഗവർണർക്ക് നൽകും.

eng­lish sum­ma­ry; Govt removes VC-appoint­ed gov­er­nor of Maharashtra

you may also like this video;

YouTube video player
Exit mobile version