Site iconSite icon Janayugom Online

വീടിന്റെ മുകളില്‍ കഞ്ചാവ് വളര്‍ത്തി; യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് വീടിന്റെ മുകളില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ യുവാവ് പിടിയില്‍. വാഴിച്ചല്‍ നുള്ളിയോട് സ്വദേശി ശ്രീജിത്ത് ആണ് അറസ്റ്റിലായത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പൊലീസ് വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. 

ENGLISH SUMMARY:Grew cannabis on the roof of the house; Young man arrested

You may also like this video

Exit mobile version