മലപ്പുറത്ത് വണ്ടൂരില്‍ രണ്ട് കിലോഗ്രാം കഞ്ചാവുമായി അതിഥിത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഗോപാൽ കുമാർ സഹ്നി(22), ശിവ കുമാർ സഹ്നി(32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫും വണ്ടൂർ പൊലീസും ചേർന്ന് പിടികൂടിയത്. വിൽപനയ്ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
രണ്ട് കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളികൾ അറസ്റ്റിൽ

