Site iconSite icon Janayugom Online

പാകിസ്താനിലെ ബലൂചിസ്ഥാനിൽ 23 പേരെ തോക്കുധാരികൾ കൊലപ്പെടുത്തി

പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബസില്‍ വച്ച് തോക്കുധാരികള്‍ 23 പേരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

അസിസ്റ്റന്റ് കമ്മീഷണര്‍ മുസാഖൈല്‍ നജീബ് കാക്കര്‍ പറയുന്നതനുസരിച്ച് നിരവധി ബസുകളില്‍ നിന്ന് അക്രമികള്‍ യാത്രക്കാരെ ഇറക്കിവിടുകയും മുസാഖേലിലെ രാരഷം ജില്ലയില്‍ അന്തര്‍ പ്രവിശ്യ ഹൈവേ തടയുകയും ചെയ്തു.

കുറഞ്ഞത് 10 ട്രക്കുകളെങ്കിലും കത്തിക്കുകയും അവയുടെ ഡ്രൈവര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തു.

Exit mobile version