Site iconSite icon Janayugom Online

‘ഗുരുപൂജ നമ്മുടെ സംസ്‌ക്കാരം’; പാദപൂജ വിവാദത്തെ ന്യായീകരിച്ച് ഗവർണർ ഗവർണർ രാജേന്ദ്ര ആർലേക്കർ

ഗുരുപൂജ നമ്മുടെ സംസ്‌ക്കാരമാണെന്നും ഇതിനെ എതിർക്കുന്നവർ ഏത് സംസ്‌ക്കാരത്തിൽ നിന്നും വരുന്നവരാണെന്നും ഗവർണർ ഗവർണർ രാജേന്ദ്ര ആർലേക്കർ. വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച പാദപൂജ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു ഗവർണറുടെ വിശദീകരണം. നമ്മുടെ സംസ്‌ക്കാരത്തെ മറക്കുന്നത് നമ്മുടെ ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version