ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട സര്‍വേയുടെ സ്റ്റേ കാലാവധി അലഹബാദ് ഹൈക്കോടതി ഒക്ടോബര്‍ 31 വരെ നീട്ടി. പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താനും കേസിന്റെ തുടര്‍നടപടികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറാനും വാരാണസി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്ക് മേലുള്ള സ്റ്റേയാണ് ജസ്റ്റിസ് പ്രകാശ് പാഡിയ നീട്ടിയത്. കേസില്‍ അടുത്ത വാദം ഒക്ടോബര്‍ 18ന് നടക്കുും.
English summary; gyanvapi stay
you may also like this video: