Site iconSite icon Janayugom Online

ഹരിദാസ് വധം: മൂന്ന് പേര്‍ അറസ്റ്റില്‍

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സ​ന്റെ കൊ​ലപാതക കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ലായി. പ്ര​ജി​ത്ത്, പ്ര​തീ​ഷ്, ദി​നേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ് ഇവരെന്നാണ് പൊലീസ് നിഗമനം. അ​റ​സ്റ്റി​ലാ​യ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​ജേ​ഷും കൊ​ല​യാ​ളി സംഘത്തിലുണ്ട്.

Eng­lish Sum­ma­ry: Hari­das mur­der: Three arrested

You may like this video also

Exit mobile version