Site iconSite icon Janayugom Online

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ അടക്കം 110 സ്‌കൂളുകൾ പ്രാഥമിക പട്ടികയിൽ

schoolschool

കൈറ്റ്‌ വിക്ടേഴ്‌സിലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ഇടയാറൻമുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിനെ തിരഞ്ഞെടുത്തു.

മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്‌കൂളുകളെ തിരഞ്ഞെടുക്കും. ഇവർക്ക് 2 ലക്ഷം രൂപ വീതവും മറ്റു പ്രാഥമിക റൗണ്ടിലെത്തുന്ന സ്‌കൂളുകൾക്ക് 15000 രൂപ വീതവും ലഭിക്കും. ഡിസംബർ മുതൽ സംപ്രേഷണം ആരംഭിക്കും.

Eng­lish Sum­ma­ry: Hari­ta Vidyalayam Edu­ca­tion Real­i­ty Show: 110 schools includ­ing Ida­yaran­mu­la AMM High­er Sec­ondary School in pri­ma­ry list

You may also like this video

Exit mobile version