Site iconSite icon Janayugom Online

ഹത്രാസ് സംഭവം : മുഖ്യപ്രതി കീഴടങ്ങി

യുപിയിലെ ഹത്രസില്‍ ആല്‍ദേവത്തിന്റെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കലും,തിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി കീഴടങ്ങി. മുഖ്യ സംഘാടകന്‍ ദേവ് പ്രകാശ് മധുകറാ ഡല്‍ഹിയില്‍ കീഴടങ്ങിയത്.

കഴിഞ്ഞ ജിവസം രാത്രിയാണ് ഇയാള്‍ഡല്‍ഹി പൊലീസിന് കീഴടങ്ങിയത്. പിന്നീട് ഇയാളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. മധുകറിന്റെ അഭിഭാഷകനാണ് വിവരം ലഭിച്ചത്. ഇയാലെ കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് മുമ്പ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പരിപാടിുയുടെ സംഘാടകരായ ആറു പേരെ പൊലീസ് തന്നെ അറസ്റ്റ് ടെയ്തിരുന്നു.ഹത്രാസ് ‌, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപുർ ഗ്രാമത്തിൽ ആൾദൈവമായ ഭോലെ ബാബയുടെ സത്‌സംഗിനിടെയാണ് ദുരന്തമുണ്ടായത്.

Eng­lish Summary:
Hathras Inci­dent: The main accused surrendered

You may also like this video:

YouTube video player
Exit mobile version