Site icon Janayugom Online

എച്ച് ഡി സി പരീക്ഷ മാറ്റിവെച്ചു

സംസ്ഥാന സഹകരണ യൂണിയന്‍ നാളെ (ഒക്ടോബര്‍ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അനിത റ്റി ബാലന്‍ അറിയിച്ചു.

 

 

Eng­lish Summary:HDC exam postponed

You may like this video also

Exit mobile version