കണ്ണൂരില്‍ നടന്ന കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. മന്ത്രിയെ ഉടൻ തന്നെ ആശുപത്രയിലേക്ക് മാറ്റും.
Updating…