Site iconSite icon Janayugom Online

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കോവിഡ്

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. മുൻ നിശ്ചയിച്ച പൊതുപരിപാടികള്‍ മാറ്റിവച്ചു.

പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Eng­lish sum­ma­ry; Health Min­is­ter Veena George covid

You may also like this video;

Exit mobile version