സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റീസ് എം ആർ ഷായ്ക്ക് ഹൃദയാഘാതം. ഹിമാചൽ പ്രദേശിൽവച്ചാണ് ജസ്റ്റിസ് ഷായ്ക്ക് ഹൃദയാഘാതമുണ്ടായത്.
സുപ്രീം കോടതി അധികൃതരുടെ ഇടപെടലിനെ തുടർന്നു ആഭ്യന്തരമന്ത്രാലയം എയർ ആംബുലൻസിൽ ജസ്റ്റിസ് ഷായെ ഡൽഹിയിലെത്തിച്ച് ചികിത്സ നൽകുകയാണ്.
പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് എം ആർ ഷാ. 2023 മേയ് 15ന് അദ്ദേഹം പദവിയിൽനിന്നും വിരമിക്കും.
English summary; Heart attack to Supreme Court Judge MR Shah
You may also like this video;