Site icon Janayugom Online

സംസ്ഥാനത്ത് ശക്തമായ മഴ : മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം. മീന്‍ പിടിക്കാന്‍ പോയ യുവാവാണ് മരിച്ചത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.

മീന്‍ പിടിക്കാന്‍ പോയ വഴി വെള്ളത്തില്‍ വീണായിരുന്നു മരണം. കഴിഞ്ഞദിവസം രാത്രിയില്‍ കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്

Eng­lish Summary:
Heavy rains in the state: A youth who went fish­ing died

You may also like this video:

Exit mobile version