Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രഞ്ജിനിയുടെ ഹര്‍ജി തള്ളി, റിപ്പോര്‍ട്ട് 2.30 ന് പുറത്തുവിടും

Hema committeeHema committee

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടി രഞ്ജിനി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രഞ്ജിനിയ്ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ രഞ്ജിനിയുടെ ഹർജി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനിടെ  ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് വൈകീട്ട് 2.30ന് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു.

ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാന്‍ സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും രഞ്ജിനിയുടെ ഹര്‍ജിയെത്തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

Exit mobile version