Site iconSite icon Janayugom Online

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഒരു വര്‍ഷത്തിനകം പൊളിച്ചു നീക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

കയ്യേറ്റങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ തയ്യാറാക്കണം. തൂണിലും, തുരുമ്പിലും ദൈവമുണ്ടന്നല്ലേ വിശ്വാസമെന്ന് കോടതി. പ്ലാൻ്റേഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.

Eng­lish Summary:
High Court to demol­ish places of wor­ship built on gov­ern­ment land

You may also like this video:

YouTube video player
Exit mobile version