ആലപ്പുഴയിലെ കരീലക്കുളങ്ങരയില്‍ തമിഴ് നാട്ടിലെ ബിജെപി നേതാക്കള്‍ കൂടി ഉള്‍പ്പെട്ട ഹൈവേ ഹവാലകേസില്‍ ഒരാള്‍ കൂടി പിടിയില്‍ തമിഴ്നാട് സ്വദേശി ഭരതരാജാണ് പിടിയിലായത്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. മുംബൈയിൽ വെച്ച് രാജ്യം വിടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിലായത്. കവർച്ച ചെയ്ത പണം ഒളിപ്പിക്കാൻ സഹായിച്ചത് ഇയാളായിരുന്നു.

